Surprise Me!

മൺസൂൺ മഴക്കെടുതി, മരണം 80 കടന്നു | Oneindia Malayalam

2019-08-20 703 Dailymotion

More Than 10,000 Evacuated In Delhi As Yamuna River Breaches Danger Mark<br />മൺസൂൺ മഴകെടുതിയിൽ ഉത്തരേന്ത്യയിൽ 38 മരണം. ആയിരക്കണക്കിന് പേർക്ക് പരിക്ക് പറ്റി. ഉരുൾപൊട്ടലിൽ‌ ഉത്തരാഘട്ട്, ഹിമചൽ പ്രദേശ് എന്നീ സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പഞ്ചാബ്, ഹരിയാന, ജമ്മ തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും പ്രളയം നാശം വിതച്ചു. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശങ്ങളിൽ അതീവ ജാഗ്രത.<br /><br />

Buy Now on CodeCanyon